Browsing Category

Football

❝എന്റെയൊപ്പം പന്തുണ്ടായിരിക്കുമ്പോഴെല്ലാം ഞാൻ സന്തോഷവാനാണ്❞; റൊണാൾഡീഞ്ഞോ

ലോക ഫുട്ബോളിൽ റൊണാൾഡീഞ്ഞോയോളം ആരാധകരെ ആനന്ദിപ്പിച്ച വേറെയൊരു താരം ഉണ്ടോ തന്നത് സംശയമാണ. കളിച്ചിരുന്ന കാലം മുഴുവൻ തന്റെ മാന്ത്രിക കാലുകൾ കൊണ്ട് മൈതാനത്തിൽ കലാ വിരുന്നൊരുക്കുന്ന ഡീഞ്ഞോയുടെ ചിത്രം ഏതൊരു ഫുട്ബോൾ പ്രേമിയുടെയും മനസ്സിൽ മായാതെ…

❝മാഞ്ചസ്റ്റർ യുണൈറ്റഡ്‌ സോൾഷ്യറിന്റെ കരാർ പുതുക്കിയത് ഈ സൂപ്പർ താരത്തെ സ്വന്തമാക്കാനോ ?❞

ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ പരിശീലകൻ ഒലെ ഗുന്നാർ സോൾഷ്യറിന്റെ കരാർ പുതുക്കിയിരിക്കുകയാണ്. മുൻ യുണൈറ്റഡ്‌ താരം പരിശീലകനായി ഓൾഡ് ട്രാഫൊർഡിൽ തുടരുമോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിൽ വിശ്വാസം…

❝പെലെയുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത ബ്രസീലിയൻ വിസ്മയം, പതിനേഴാം വയസില്‍ ക്ലബ്ബ് ലോകകപ്പ് ജേതാവ്,…

അടുത്ത പെലെ എന്നായിരുന്നു പാറ്റോയെ ബ്രസീലിയന്‍ ഫുട്‌ബോള്‍ ലോകം വിശേഷിപ്പിച്ചത്. ഫിഫ അംഗീകൃത ചാമ്പ്യന്‍ഷിപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന പെലെയുടെ റെക്കോര്‍ഡ് ഭേദിച്ചായിരുന്നു പാറ്റോ വരവറിയിച്ചത്. ബ്രസീലിയന്‍ ക്ലബ്ബ്…

❝ഒരേ ആഗ്രഹങ്ങൾ പങ്കു വെച്ച്‌ നെയ്മറും എംബപ്പേയും❞

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളുടെ കൂട്ടത്തിലാണ് പിഎസ് ജി യുടെ ബ്രസീലിയൻ താരം നെയ്മറുടെയും ഫ്രഞ്ച് താരം എംബാപ്പയുടെയും സ്ഥാനം.ക്ലബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും തിളക്കമാർന്ന പ്രകടനമാണ് കഴിഞ്ഞ കുറച്ചു സീസണുകളിൽ ഇരു താരങ്ങളും…

❝പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത നാട്ടിൽ നിന്നും പുതിയൊരു സൂപ്പർ താരം❞

പ്രതിഭകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത നാടാണ് ബ്രസീൽ. ഓരോ കാലഘട്ടത്തിലും കാൽപന്ത് പെരുമ തോളിലേറ്റാൻ നിരവധി സൂപ്പർ താരങ്ങളാണ് ബ്രസീലിന്റെ മണ്ണിൽ നിന്നും ഉടലെടുക്കുന്നത്. ലോക ഫുട്ബോളിനെ ലാറ്റിനമേരിക്കൻ ഫുട്ബോളിനെ സൗന്ദര്യം കാണിച്ചുകൊടുത്തു…

❝നമ്മൾ പലപ്പോഴും സ്വപ്നം കണ്ടിരിക്കും,എന്നാൽ ബാഴ്സയും ബ്രസീലും ഏറ്റുമുട്ടിയ ഫുട്ബോൾ ചരിത്രത്തിലെ…

1999 ഏപ്രിൽ 28 എന്നത് ഫുട്ബോൾ ചരിത്രത്തിലെ ഒരു അസാധാരണ മത്സരം നടന്ന ദിവസമായിരുന്നു. സാധാരണയായി രാജ്യങ്ങൾ തമ്മിലും ക്ലബ്ബുകൾ തമ്മിലുമാണ് സൗഹൃദ മത്സരങ്ങൾ കളിക്കാറുള്ളത്. എന്നാൽ 1999 ൽ നൗ ക്യാമ്പിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ നേരിട്ടത് ലോക…

❝കോപ്പ അമേരിക്ക ജയിച്ച് മെസി തന്റെ വിദ്വേഷികളെ നിശബ്ദരാക്കി❞ ;ഇറ്റാലിയൻ ഇതിഹാസം

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായാണ് മെസ്സിയെ കണക്കാക്കുന്നത്.തന്റെ പതിനഞ്ചു വർഷത്തിലേറെ നീണ്ടു നിൽക്കുന്ന ഇതിഹാസ കരിയറിൽ നേടാവുന്നതെല്ലാം സ്വന്തമാക്കിയ താരമായിരുന്നു ലയണൽ മെസ്സി. ബാഴ്സയ്ക്കൊപ്പം ക്ലബ് തലത്തിലും അർജന്റീനക്കൊപ്പം…

❝ബാഴ്സലോണയിലൂടെ കരിയർ തിരിച്ചു പിടിക്കാൻ സെർജിയോ അഗ്യൂറോക്കാവുമോ ?❞

തന്റെ കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെയാണ് കഴിഞ്ഞ സീസണിൽ അര്ജന്റീന സൂപ്പർ താരം സെർജിയോ അഗ്യൂറോ കടന്നു പോയി കൊണ്ടിരുന്നത്. അതിൽ നിന്നും വലിയൊരു തിരിച്ചു വരവ് സ്വപ്നം കണ്ടാണ് താരം ബാഴ്സയിലെത്തിയിരിക്കുനന്ത്. 33 കാരൻ സ്‌ട്രൈക്കറുടെ ഏറ്റവും…

❝സൂപ്പർ ഡിപായ് ,അപരാജിത കുതിപ്പ് തുടർന്ന് ബാഴ്‌സലോണ❞

തുടർച്ചയായ മൂന്നാം പ്രീ സീസൺ ഫ്രണ്ട്‌ലി മത്സരവും ജയിച്ചു കയറി കാറ്റലോണിയൻ ടീം. ജിംനാസ്റ്റിക്, ജിറോണ എന്നീ ടീമുകൾക്ക് മേൽ വ്യക്തമായ ആധിപത്യത്തോടെ വിജയിച്ച ശേഷം സ്റ്റട്ട്ഗാർട്ടിനെ ബാഴ്സ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു…

❝തകർപ്പൻ ജയത്തോടെ സെമിയിൽ സ്ഥാനം പിടിച്ച് സ്പെയിനും ബ്രസീലും❞

21 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് സ്‌പെയിൻ ഒളിമ്പിക്സ് ഫുട്ബോളിന്റെ സെമിയിൽ സ്ഥാനം പിടിച്ചു. ആവേശകരമായ പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ്…