Browsing Category
Football
‘മൂന്ന് ഫൈനൽ കളിച്ചിട്ടും ട്രോഫി ഇല്ലാത്തതിൽ ഞങ്ങൾ നിരാശരാണ് ഇടക്കാലത്ത് ക്ലബ് വിടണമോ എന്ന…
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പതിനൊന്നാം സീസൺ ഇന്ന് ആരംഭിക്കും.സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് മുംബൈ സിറ്റി എഫ്‌സിയെ നേരിടും. കൊൽക്കത്തയിൽ വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുക.ഐഎസ്എൽ പതിനൊന്നാം!-->…
കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീട വരൾച്ച അവസാനിപ്പിക്കാൻ അഡ്രിയാൻ ലൂണ-നോഹ സദൗയി കൂട്ടുകെട്ടിന്…
ഇത്തവണ ട്രോഫി വരൾച്ച അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്‌റെയുടെ കീഴിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടാൻ ഇറങ്ങുകയാണ്.2014 മുതൽ കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് തവണ ഐഎസ്എൽ കപ്പ് ഫൈനലിൽ!-->…
‘ലയണൽ മെസ്സിയുമായുള്ള സൗഹൃദം മൂലമാണ് ഡി പോളിന് അര്ജന്റീന ടീമിൽ അവസരം ലഭിക്കുന്നത്’ : അര്ജന്റീന…
അർജന്റീനയുടെ രണ്ടു കോപ്പ അമേരിക്ക വേൾഡ് കപ്പ് വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച താരമാണ് റോഡ്രിഗോ പോൾ. മിഡ്ഫീൽഡിലെ എൻജിൻ എന്നാണ് താരത്തെ അര്ജന്റീന ആരാധകരെ വിശേഷിപ്പിക്കുന്നത്. 2021 ൽ ബ്രസീലിനെതിരെയുള്ള കോപ്പ അമേരിക്ക ഫൈനലിൽ നെയ്മറെന്ന!-->…
‘സെന്റർ ബാക്ക്, ഡിഫൻസിവ് മിഡ്ഫീൽഡർ, റൈറ്റ് ബാക്ക് …. ‘ , കേരള ബ്ലാസ്റ്റേഴ്സിൽ ഏത്…
വെള്ളിയാഴ്ച ആരംഭിക്കുന്ന ഐഎസ്എൽ സീസൺ 11 ന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത വിദേശ കളിക്കാരിൽ ഒരാളാണ് ഫ്രഞ്ച് താരം അലക്സാണ്ടർ സെർജി കോഫ്. ഫ്രാൻസിലും സ്‌പെയിനിലും നിരവധി വർഷങ്ങൾ കളിച്ചതിനാൽ 32 കാരനായ കോഫ് ബ്ലാസ്റ്ററിൻ്റെ!-->…
കഷ്ടകാലം തുടരുന്നു ,ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തോൽപ്പിച്ച് പരാഗ്വേ | Brazil
ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വേക്കെതിരെ തോൽവിയുമായി ബ്രസീൽ. എസ്റ്റാഡിയോ ഡിഫെൻസോഴ്‌സ് ഡെൽ ചാക്കോയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിലെ ഇൻ്റർ മിയാമി യുവതാരം ഡീഗോ ഗോമസിൻ്റെ ഗോളിലാണ് പരാഗ്വേ ബ്രസീലിനെതിരെ ചരിത്ര വിജയം നേടിയെടുത്തത്.
!-->!-->!-->…
ലോക ചമ്പ്യന്മാരായ അര്‍ജന്‍റീനയെ വീഴ്ത്തി കരുത്ത് തെളിയിച്ച് കൊളംബിയ | Argentina
സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അര്ജന്റീനക്കെതിരെ സ്വന്തമാക്കി കൊളംബിയ. കൊളംബിയയിലെ ബാരൻക്വില്ലയിലെ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയർ!-->…
വയനാട്ടിലെ ദുരന്തബാധിതരെ ചേർത്തുപിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് , ഐഎസ്എല്ലില്‍ നേടുന്ന ഓരോ ഗോളിനും…
വയനാട്ടിൽ നാശം വിതച്ച ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ‘ഗോൾ ഫോർ വയനാട്’ കാമ്പെയ്ൻ ആരംഭിച്ചു. വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ 11 ൽ ടീം നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ!-->…
‘കേരള ബ്ലാസ്റ്റേഴ്സിനായി ഒരു ട്രോഫി ഉയർത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കും, അത് വളരെ…
വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് 100 ശതമാനം നൽകുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകിയിരിക്കുകയാണ് മലയാളി താരം രാഹുൽ കെ.പി. "ഞങ്ങൾ ഈ ജേഴ്സിക്ക് വേണ്ടി കളിക്കുന്നു (ബാഡ്ജിൽ സ്പർശിക്കുന്നു). ഞങ്ങൾ കളിയ്ക്കാൻ!-->…
2026 ലോകകപ്പ് ഫൈനലിൽ ബ്രസീൽ എത്തുമെന്ന് പരിശീകൻ ഡോറിവൽ ജൂനിയർ | Brazil
2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വേയെ നേരിടാൻ ഒരുങ്ങുകയാണ് അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ.മത്സരത്തിനായി അസുൻസിയോണിലേക്ക് പോകുമ്പോൾ തുടർച്ചയായ രണ്ടാം വിജയം രേഖപ്പെടുത്താൻ ബ്രസീൽ ശ്രമിക്കും. യോഗ്യത റൗണ്ടിൽ 10 പോയിൻ്റുമായി നാലാം!-->…
പോർച്ചുഗലിന്റെ രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാൾഡോ : മോഡ്രിച്ചിന്റെ മനോഹരമായ ഗോളിൽ ക്രോയേഷ്യ : സ്പെയിന്…
യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ പരാജയപ്പെടുത്തി പോർച്ചുഗൽ. ലിസ്ബണിലെ എസ്റ്റാഡിയോ ഡോ ബെൻഫിക്കയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് പോർച്ചുഗൽ നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ!-->…