Browsing Category
Football
അവസാന ഹോം മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ അവസാന ഹോം മത്സരത്തിൽ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന്റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. രണ്ടാം പകുതിയിൽ ഘാന ഫോർവേഡ് ക്വാമെ പെപ്ര നേടിയ ഗോളിനായിരുന്നു കേരള!-->…
അർജന്റീനയെ നേരിടാൻ നീണ്ട ഇടവേളക്ക് ശേഷം ബ്രസീൽ ടീമിലേക്ക് തിരിച്ചെത്തി സൂപ്പർ താരം നെയ്മർ | Neymar
കൊളംബിയയ്ക്കും അർജന്റീനയ്ക്കുമെതിരായ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ ഇടം പിടിച്ച് സൂപ്പർ താരം നെയ്മർ. പരിക്ക് മൂലം താരം ഒന്നര വര്ഷം ദേശീയ ടീമിന് പുറത്തായിരുന്നു. ബ്രസീൽ ഹെഡ് കോച്ച് ഡോറിവൽ ജൂനിയർ 23 അംഗ ടീമിനെയാണ്!-->…
ഓസ്ട്രേലിയയ്ക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഇന്ത്യ നാല് സ്പിന്നർമാരെ കളിപ്പിക്കുമോ ? :…
അവസാന ലീഗ് ഘട്ട മത്സരത്തിൽ ഇന്ത്യ നാല് സ്പിന്നര്മാരുമായി ന്യൂസിലൻഡിനെ നേരിട്ടു. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവരോടൊപ്പം മുഹമ്മദ് ഷാമി, ഹാർദിക് പാണ്ഡ്യ എന്നീ രണ്ട് പേസ് ഓപ്ഷനുകളുമായി കളത്തിലിറങ്ങി.ഗ്രൂപ്പ്!-->…
കൊച്ചിയിൽ ജാംഷെഡ്പൂരിനെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് ,പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു | Kerala…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊച്ചിയിൽ നടന്ന മത്സരത്തിൽ ജാംഷെഡ്പൂരിനെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് . ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. ആദ്യ പകുതിയിൽ കൗമാര താരം കോറൗ സിംഗ് നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി.!-->…
സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡുകൾ ലക്ഷ്യമിട്ട് ന്യൂസിലൻഡിനെതിരെ ഇറങ്ങുന്ന വിരാട് കോഹ്ലി | Virat…
ഏകദിന കരിയറിലെ ഒരു പ്രധാന നാഴികക്കല്ലിന്റെ വക്കിലാണ് വിരാട് കോഹ്ലി. ന്യൂസിലൻഡിനെതിരെ 3000 അല്ലെങ്കിൽ അതിൽ കൂടുതൽ അന്താരാഷ്ട്ര റൺസ് നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാൻ ആകാൻ 36 കാരനായ വിരാടിന് 85 റൺസ് കൂടി മതി. സച്ചിൻ ടെണ്ടുൽക്കർ (3345), റിക്കി!-->…
ഫുട്ബോളിൽ എന്തും സാധ്യമാണ്; ആദ്യം സീസൺ പൂർത്തിയാകട്ടെ, പിന്നീട് നമുക്ക് കാണാം : ഇവാൻ വുക്കോമനോവിച്ച്…
കേരളം ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് ഇവാൻ വുകോമനോവിച്ചിനെ കണക്കാക്കുന്നത്.2021ലാണ് സെർബിയക്കാരനായ ഇവാൻ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. മൂന്നു വർഷം തുടർച്ചയായി ക്ലബിന് പ്ലേ ഓഫ് യോഗ്യത നേടികൊടുത്തെങ്കിലും!-->…
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഓഫ് സാധ്യതകൾ അവസാനിച്ചോ ?, കണക്കുകളിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ |…
2024-25 ഐഎസ്എൽ ലീഗ് ഘട്ടം അതിന്റെ പാരമ്യത്തിലേക്ക് അടുക്കുകയാണ്, എല്ലാ ടീമുകൾക്കും കുറഞ്ഞത് രണ്ട് മത്സരങ്ങളെങ്കിലും ശേഷിക്കുന്നു, പലരും ആദ്യ ആറ് സ്ഥാനങ്ങൾക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഫോർമാറ്റ് അനുസരിച്ച്, മികച്ച രണ്ട് ടീമുകൾ!-->…
സാന്റോസിനായി അത്ഭുത ഗോൾ നേടി ബ്രസീലിയൻ സൂപ്പർ താരം നെയ്മര് | Neymar
ബ്രസീലിലെ ലിമെറയിൽ എസ്റ്റാഡിയോ മേജർ ടാക്സ് ലെവി സോബ്രിന്യോയിൽ നടന്ന ഇന്റർനാഷണൽ ഡി ലിമെറയ്ക്കെതിരായ കാമ്പിയോനാറ്റോ പോളിസ്റ്റയുടെ 12-ാം റൗണ്ട് മത്സരത്തിൽ സാന്റോസിനായി മിന്നുന്ന പ്രകടനം പുറത്തെടുത്ത് നെയ്മർ.ഒരു ഗോളും 2 അസിസ്റ്റും ആയി കളം!-->…
പ്ലെ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു , ഗോവയോടും പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക മത്സരത്തിൽ ഗോവയോട് പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്സ് . എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ഗോവ നേടിയത്. രണ്ടാം പകുതിയിലാണ് ഗോവയുടെ ഗോളുകൾ പിറന്നത്. 46 ആം മിനുട്ടിൽ ഐക്കർ ഗ്വാറോട്സെനയും 73 ആം മിനുട്ടിൽ!-->…
കേരള ബ്ലാസ്റ്റേഴ്സിന് എങ്ങനെ ISL 2024-25 പ്ലേഓഫിലേക്ക് യോഗ്യത നേടാനാകും? | Kerala Blasters
2024-25 ലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസൺ അതിന്റെ ലീഗ് ഘട്ടത്തിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്, ടീമുകൾക്ക് അവരുടെ സാധ്യതകളെക്കുറിച്ച് ഇപ്പോൾ വ്യക്തമായ ചിത്രം ലഭിച്ചിട്ടുണ്ട്.ഷീൽഡ് മത്സരത്തിൽ 10 പോയിന്റിന്റെ ലീഡുമായി മോഹൻ ബഗാൻ!-->…