കെസിഎല്ലിൽ സഞ്ജു ഷോ, 26 പന്തിൽ അർധസെഞ്ചുറിയുമായി സഞ്ജു സാംസൺ | Sanju Samson
കേരള ക്രിക്കറ്റ് ലീഗില് വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസണ്. തൃശ്ശൂര് ടൈറ്റന്സിനെതിരേ 26 പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി നേടിയ താരം 46 പന്തിൽ നിന്നും 89 റൺസ് നേടി.ഒന്പതു സിക്സുകളും നാലു ഫോറുകളുമാണ് സഞ്ജു ബൗണ്ടറി കടത്തിയത്.!-->…