കേരളം 342 ന് പുറത്ത് , രഞ്ജി ട്രോഫി ഫൈനലിൽ 37 റൺസിന്റെ ലീഡുമായി വിദർഭ | Ranji Trophy
രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ 37 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡുമായി വിദർഭ . ആദ്യ ഇന്നിങ്സിൽ കേരളം 342 റൺസിന് പുറത്തായി. ഒരു ഘട്ടത്തിൽ കേരളം ലീഡ് നേടും എന്ന് തോന്നിച്ചെങ്കിലും സച്ചിൻ ബേബി 98 റൺസിന് പുറത്തായതിന് പിന്നാലെ കേരളത്തിന്റെ!-->…