‘സഞ്ജു സാംസണുമായി മത്സരിക്കരുത്, 2026 ടി20 ലോകകപ്പിൽ അവസരം നേടൂ’ : 2025 ലെ ഐപിഎല്ലിന്…
2025 ലെ ഐപിഎല്ലിന് മുമ്പ് എൽഎസ്‌ജി ക്യാപ്റ്റൻ റിഷഭ് പന്തിന് ശക്തമായ സന്ദേശം നൽകി മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ഇന്ത്യയുടെ ടി20 ഐ ടീമിൽ ഇടം നേടാൻ പന്ത് സഞ്ജു സാംസണുമായി മത്സരിക്കരുതെന്നും പകരം മധ്യനിരയിൽ സ്വന്തം പാത കണ്ടെത്തണമെന്നും!-->…