‘ഫോമിലെത്താത്ത വിരാട് കോഹ്‌ലി രോഹിത് ശർമ്മയെ കണ്ടു പഠിക്കണം’ : അനിൽ കുംബ്ലെ | Virat…
രോഹിത് ശർമ്മയിൽ നിന്ന് പാഠം പഠിച്ച് ഫോമിലേക്ക് തിരിച്ചെത്തണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുഖ്യ പരിശീലകനുമായ അനിൽ കുംബ്ലെ ഇന്ത്യൻ സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയോട് നിർദ്ദേശിച്ചു. 2025 ലെ ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ!-->…