ചാമ്പ്യൻസ് ട്രോഫിയിൽ ബുംറയ്ക്ക് പകരക്കാരനായി ഹർഷിത് റാണയല്ല, അർഷ്ദീപ് സിംഗാണ് അനുയോജ്യനെന്ന്…
ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ചാമ്പ്യൻസ് ട്രോഫിയിൽ ടീം ഇന്ത്യ തങ്ങളുടെ പ്രചാരണം ആരംഭിക്കുന്നത്. ഇന്ത്യൻ ടീമിന്റെ സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ പരിക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്തായതിനാൽ, ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പ്ലെയിങ്!-->…