സച്ചിൻ ബേബി പുറത്ത് ,ഗുജറാത്തിനെതിരെ രഞ്ജി ട്രോഫി സെമിയിൽ കേരളം മികച്ച നിലയിൽ | RANJI TROPHY
ഗുജറാത്തിനെതിരെ രഞ്ജി ട്രോഫി സെമിയിൽ രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ കേരളം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 293 റൺസ് എന്ന നിലയിലാണ്. 85 റൺസുമായി മുഹമ്മദ് അസ്ഹറുദീനും 28 റൺസുമായി സൽമാൻ നിസാറുമാണ് ക്രീസിൽ. 69 റൺസ് നേടിയ ക്യാപ്റ്റന്!-->…