അർജന്റീനയെ നേരിടാൻ നീണ്ട ഇടവേളക്ക് ശേഷം ബ്രസീൽ ടീമിലേക്ക് തിരിച്ചെത്തി സൂപ്പർ താരം നെയ്മർ | Neymar
കൊളംബിയയ്ക്കും അർജന്റീനയ്ക്കുമെതിരായ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ ഇടം പിടിച്ച് സൂപ്പർ താരം നെയ്മർ. പരിക്ക് മൂലം താരം ഒന്നര വര്ഷം ദേശീയ ടീമിന് പുറത്തായിരുന്നു. ബ്രസീൽ ഹെഡ് കോച്ച് ഡോറിവൽ ജൂനിയർ 23 അംഗ ടീമിനെയാണ്!-->…