‘ഈ മത്സരത്തിൽ കളിക്കാൻ പോകുന്ന കാര്യം തലേ ദിവസം രാത്രിയാണ് അറിഞ്ഞത്…മത്സരത്തിന്റെ ആദ്യ…
ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ട്രോഫിയിൽ ഹാട്രിക് വിജയങ്ങൾ നേടി. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടർച്ചയായ മൂന്നാം വിജയം നേടി. ഈ മത്സരത്തിൽ വരുൺ ചക്രവർത്തിയായിരുന്നു ടീം ഇന്ത്യയുടെ ഹീറോ.5 വിക്കറ്റുകൾ വീഴ്ത്തി!-->…