വിരമിക്കൽ ഊഹാപോഹങ്ങൾ അവസാനിപ്പിച്ച് രോഹിത് ശർമ്മ തിരിച്ചുവരുന്നു | Rohit Sharma
വിരമിക്കൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്, ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസ്‌ട്രേലിയ എയ്‌ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിൽ ഇന്ത്യ എയ്‌ക്കുവേണ്ടി കളിക്കും.ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിന്!-->…