ധോണിക്ക് പോലും കഴിയാത്ത നേട്ടം…ഐസിസി ടൂർണമെന്റുകളിലെ വിജയങ്ങളിൽ പോണ്ടിങിനൊപ്പമെത്തി രോഹിത്…
ഐസിസി 2025 ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിലാണ് നടക്കുന്നത്. രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യ ദുബായിലാണ് മത്സരങ്ങൾ കളിക്കുന്നത്. ഇതുവരെ അവിടെ നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ ബംഗ്ലാദേശിനെയും നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാനെയും പരാജയപ്പെടുത്തി.!-->…