ആരാണ് ഡാനിഷ് മാലേവാർ ? : കേരളത്തിനെതിരെ രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ച്വറി നേടിയ 21 വയസ്സുള്ള വിദർഭ…
നാഗ്പൂരിലെ ജാംതയിലുള്ള വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ കേരളത്തിനെതിരായ രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കായി 21 കാരനായ ഡാനിഷ് മാലേവാർ മികച്ച ഫോമിലായിരുന്നു. ഫൈനൽ പോരാട്ടത്തിന്റെ ആദ്യ ദിനത്തിൽ 168 പന്തിൽ നിന്ന് തന്റെ രണ്ടാമത്തെ!-->…