ഏകദിനത്തിൽ ഈ നേട്ടം ഏറ്റവും വേഗത്തിൽ നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനായി മാറി ശുഭ്മാൻ ഗിൽ | Shubman Gill
നാഗ്പൂരിൽ നടന്ന ആദ്യ ഏകദിനത്തിൽ 96 പന്തിൽ നിന്ന് 87 റൺസ് നേടി പുറത്താകാതെ നിന്ന ശുബ്മാൻ ഗിൽ ഇന്ത്യയുടെ നാല് വിക്കറ്റ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു.249 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 38.4 ഓവറിൽ ലക്ഷ്യം പൂർത്തിയാക്കി. 87!-->…