‘കേരളത്തെ ആദ്യ രഞ്ജി ഫൈനലിലേക്ക് നയിച്ച പ്രായം തളർത്താത്ത പോരാളി’ : ജലജ് സക്‌സേന |…
2005 ഡിസംബറിൽ തന്റെ 19-ാം പിറന്നാളിന് രണ്ട് ദിവസത്തിന് ശേഷം സ്വന്തം നാടായ ഇൻഡോറിൽ കേരളത്തിനെതിരെയായിരുന്നു ജലജ് സക്‌സേനയുടെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. അടുത്ത വർഷം പാലക്കാട്ട് വെച്ച് തന്റെ മൂന്നാം മത്സരത്തിൽ, അന്ന് മധ്യപ്രദേശ് ഇലവനിലെ ഏക!-->…