ഇംഗ്ലണ്ടിനെതിരെയുള്ള തകർപ്പൻ സെഞ്ചുറിയോടെ യുവരാജ് സിംഗിന്റെ ആഗ്രഹം നിറവേറ്റിയതിനെക്കുറിച്ച് അഭിഷേക്…

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20യിൽ ഇംഗ്ലണ്ടിനെ 150 റൺസിന് തോൽപ്പിക്കാൻ ഇന്ത്യയെ സഹായിച്ചത് അഭിഷേക് ശർമയുടെ ഓൾ റൌണ്ട് പ്രകടനമാണ്.ഇടംകൈയ്യൻ വെറും 54 പന്തിൽ നിന്ന് 135 റൺസ് നേടുകയും ബൗൾ ചെയ്തപ്പോൾ രണ്ട്

‘ഗംഭീരമായി കളിച്ചു അഭിഷേക് ശർമ,ഇങ്ങനെ തന്നെയാണ് നിന്നെ ഞാന്‍ കാണാന്‍ ആഗ്രഹിച്ചത്’ :…

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ചാം ടി20യിൽ അഭിഷേക് ശർമ്മയുടെ മിന്നുന്ന സെഞ്ച്വറി കണ്ട് ഏറ്റവും അതികം സന്തോഷിച്ചത് യുവ താരത്തിന്റെ മെന്റർ യുവരാജ് സിംഗ് തന്നെ ആയിരിക്കും.ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന ടി20

രോഹിതിനും ജയ്‌സ്വാളിനും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു സാംസൺ | Sanju…

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ 150 റൺസിന്റെ തകരോപണ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സിന് പുറത്തായി.നേരത്തേ സ്വന്തമാക്കിയ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 യിൽ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ | India | England

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 യിൽ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. 248 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 97 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.150 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ഷമി മൂന്നും വരുൺ ,ദുബെ ,അഭിഷേക്

ടി20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്കോറും, ഏറ്റവും കൂടുതൽ സിക്സറുകളുടെ റെക്കോർഡും…

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ചാം ടി20 മത്സരത്തിൽ ട്വന്റി-20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ അഭിഷേക് ശർമ്മ നേടി.2023 ഫെബ്രുവരി 1 ന് ന്യൂസിലൻഡിനെതിരെ 63 പന്തിൽ

അഭിഷേക് ശർമയുടെ സെഞ്ചുറി മികവിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്തി ഇന്ത്യ | Indian Cricket…

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ.നിശ്ചിത 20 ഓവറിൽ ഇന്ത്യ 9 വിക്കറ്റു നഷ്ടത്തിൽ 247 റൺസ് നേടി. 54 പന്തിൽ നിന്നും 135 റൺസ് നേടിയ അഭിഷേക് ശർമയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ നേടിക്കൊടുത്തത്.

37 പന്തിൽ നിന്നും സെഞ്ചുറിയുമായി റെക്കോർഡുകൾ തകർത്ത് അഭിഷേക് ശർമ്മ | Abhishek Sharma

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20യിൽ ഇന്ത്യൻ ബാറ്റ്സ്മാൻ അഭിഷേക് ശർമ്മ മിന്നുന്ന സെഞ്ച്വറി നേടി.മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ യുവ ഇടംകൈയ്യൻ ഓപ്പണർ തന്റെ ധീരവും ക്ലീൻ സ്ട്രോക്കുകളും കൊണ്ട് കാണികളെ രസിപ്പിച്ചു. ജോഫ്ര

വാങ്കഡെയിൽ ഇംഗ്ലണ്ടിനെതിരെ 37 പന്തിൽ നിന്നും വെടിക്കെട്ട് സെഞ്ചുറിയുമായി അഭിഷേക് ശർമ്മ | Abhishek…

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ വെറും 37 പന്തിൽ സെഞ്ച്വറി തികച്ച് അഭിഷേക് ശർമ്മ. അഞ്ചു ബൗണ്ടറിയും 10 സിക്‌സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ് . ഇംഗ്ലീഷ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ച

ആദ്യ പന്തിൽ സിക്സ് അടിച്ചു തുടങ്ങിയെങ്കിലും വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ | Sanju Samson

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടി20യിലും തിളങ്ങാനാവാതെ മലയാളി താരം സഞ്ജു സാംസൺ. 7 പന്തിൽ നിന്നും ഒരു ബൗണ്ടറിയും രണ്ടു സിക്‌സും അടക്കം 16 റൺസ് നേടിയ സഞ്ജുവിനെ മാർക്ക് വുഡിന്റെ പന്തിൽ ജോഫ്രെ ആർച്ചർ

‘സഞ്ജു സാംസൺ ഹാർദിക് പാണ്ഡ്യയെ പോലെ ചെയ്യൂ’ : മലയാളി താരത്തിന് ഉപദേശവുമായി മുൻ പാക് താരം…

വെള്ളിയാഴ്ച പൂനെയിൽ നടന്ന നാലാം ടി20യിൽ ഇംഗ്ലണ്ടിനെതിരെ പുറത്തായതിന് ശേഷം, ഹാർദിക് പാണ്ഡ്യയെപ്പോലെ തന്റെ ഷോട്ടുകളുടെ റേഞ്ച് വർദ്ധിപ്പിക്കാൻ സഞ്ജു സാംസണോട് മുൻ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ ബാസിത് അലി നിർദ്ദേശിച്ചു. പുൾ ഷോട്ടുകൾക്ക് പകരം ഹുക്ക്