‘എം.എസ്. ധോണിയേക്കാൾ മികച്ചവൻ ?’ : തിലക് വർമ്മയെ ഇന്ത്യൻ ഇതിഹാസവുമായി താരതമ്യം ചെയ്ത്…
ചെന്നൈയിൽ നടന്ന രണ്ടാം ടി20യിൽ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച തിലക് വർമ്മയെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ പ്രശംസിച്ചു. സമ്മർദ്ദഘട്ടത്തിൽ തിലകിന്റെ ശാന്തമായ സമീപനത്തിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനുള്ള!-->…