‘2025 ലെ ചാമ്പ്യൻസ് ട്രോഫി നേടാൻ ഏറ്റവും സാധ്യതയുള്ള ടീം പാകിസ്ഥാൻ’: സുനിൽ ഗവാസ്‌കർ |…
ഐസിസി 2025 ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ നടക്കാനിരിക്കുകയാണ്. 2017ന് ശേഷം ആദ്യമായാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്.സുരക്ഷാ പ്രശ്നങ്ങൾ കാരണം ഇന്ത്യൻ ടീം അവരുടെ മത്സരങ്ങൾ ദുബായിൽ ആണ് കളിക്കുക.2013ലെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യ അവസാനമായി നേടിയത്!-->…