‘ഇതുപോലുള്ള പ്രകടനങ്ങൾ വെറുതെ സംഭവിക്കുന്നതല്ല’ : കരുണ് നായരുടെ ‘അസാധാരണ’…
കരുൺ നായർ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണ്,2024-25 വിജയ് ഹസാരെ ട്രോഫിയിൽ അമ്പരപ്പിക്കുന്ന സ്‌കോറുകൾ അദ്ദേഹം നേടിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിൽ വിദർഭ ക്യാപ്റ്റനായ കരുൺ നായരുടെ 'അസാധാരണ' ഫോമിന് ശേഷം ബാറ്റിംഗ് ഇതിഹാസം സച്ചിൻ!-->…