‘ധോണിക്ക് അനുയോജ്യമായ പകരക്കാരൻ’ : രാജസ്ഥനോട് വിടപറയുന്ന സഞ്ജുവിനെ സിഎസ്‌കെ…
2026 ലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സഞ്ജു സാംസൺ അപേക്ഷിച്ചതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. 2013 ലെ ഐപിഎല്ലിൽ രാജസ്ഥാനു വേണ്ടി അരങ്ങേറ്റം കുറിച്ച സാംസൺ പിന്നീട് മറ്റ് ചില ടീമുകൾക്കായി കളിച്ച ശേഷം!-->…