സഞ്ജുവിനും സൂര്യകുമാറിനും നിർണായക പോരാട്ടം , പരമ്പര പിടിക്കാൻ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇന്നിറങ്ങുന്നു…
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിൽ റൺസിന്റെ വലിയ ഒഴുക്ക് കാണുമെന്നു പലരും പ്രവചിച്ചിരുന്നു.എന്നാൽ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ വലിയ റൺ പോരാട്ടം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ പരമ്പരയിൽ ആവേശത്തിന് ഒരു!-->…