ജസ്പ്രീത് ബുംറ കളിച്ചില്ലെങ്കിൽ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് മുഹമ്മദ് ഷമിയുടെ സേവനം…
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻ്റിനുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി ജനുവരി 12 ആണ് . ഇന്ത്യൻ ടീമിലെ രണ്ട് സ്റ്റാർ ഫാസ്റ്റ് ബൗളർമാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് ഷമിയുടെയും ഫിറ്റ്നസ് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം!-->…