ചെന്നൈ ടി20 യിൽ ഇന്ത്യക്ക് മുന്നിൽ 166 റൺസ് വിജയലക്ഷ്യവുമായി ഇംഗ്ലണ്ട് | India | England
രണ്ടാം ടി20യിൽ ഇന്ത്യക്ക് മുന്നിൽ 166 റൺസ് വിജയലക്ഷ്യവുമായി ഇംഗ്ലണ്ട്. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് ഇംഗ്ലണ്ട് നേടിയത്. 45 റൺസ് നേടിയ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി ,!-->…