ഇന്ത്യൻ മണ്ണിൽ ഇംഗ്ലണ്ടിനെതിരെ വേഗമേറിയ അർദ്ധ സെഞ്ച്വറിയുമായി അഭിഷേക് ശർമ്മ | Abhishek Sharma
ഈഡൻ ഗാർഡൻസിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിൽ അഭിഷേക് ശർമ്മ ഇന്ത്യയെ 7 വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചു. ടോസ് നേടി ഫീൽഡ് ചെയ്യാനുള്ള ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ തീരുമാനം ഇന്ത്യൻ ബൗളർമാർ ശെരിയാണെന്ന് തെളിയിക്കുകയും!-->…