‘1500 + 100’ : ടി20 ക്രിക്കറ്റിൽ വമ്പൻ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാവാൻ…
ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഇന്ത്യ വൈറ്റ്-ബോൾ ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ജനുവരി 22 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ചാണ് ആദ്യ മത്സരം നടക്കുന്നത്. ഇന്ത്യയുടെ ടി20 ടീമിന്റെ പ്രധാന ഭാഗമാകുന്ന!-->…