‘ആദ്യ പന്തിൽ തന്നെ ഓസ്ട്രേലിയയെ വിറപ്പിച്ചു’ : ഋഷഭ് പന്തിന്റെ അസാധാരണ ബാറ്റിങ്ങിനെ…
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം സിഡ്നിയിൽ നടക്കുകയാണ്. ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഋഷഭ് പന്തിന്റെ അസാധാരണമായ ബാറ്റിങ്ങാണ് കാണാൻ സാധിച്ചത്.വെറും 33 പന്തിൽ 61!-->…