‘കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഈഗോ സഞ്ജു സാംസണിൻ്റെ ക്രിക്കറ്റ് കരിയറിനെ തകർക്കുന്നു’:…
2025 ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു.താരനിര നിറഞ്ഞ ഈ ടീമിൽ, സ്റ്റാർ ബാറ്റ്സ്മാൻ സഞ്ജു സാംസണിന്റെ പേര് കാണാതെ പോയത് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്.അദ്ദേഹത്തെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്!-->…