‘തീരുമാനം രോഹിത് സ്വയമെടുത്തത് ,ഈ ടീമിൽ വളരെയധികം ഐക്യമുണ്ടെന്ന് ഇത് കാണിക്കുന്നു’ :…
സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ടോസിനായി ഇറങ്ങിയത്.രോഹിത്തിന്‍റെ അഭാവത്തില്‍ ഗില്‍ ടീമില്‍ തിരിച്ചെത്തുകയും ചെയ്തു.
!-->!-->…