ചേതേശ്വര് പൂജാരയെ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ടീമിൽ ഉൾപ്പെടുത്താൻ ഗൗതം ഗംഭീർ ആഗ്രഹിച്ചു ,എന്നാൽ…
ഓസ്‌ട്രേലിയയ്‌ക്കെതിരായ 5 ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ ടീം ഇന്ത്യ 1-2 ന് പിന്നിലായി. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ജനുവരി മൂന്നിന് സിഡ്‌നിയിൽ നടക്കും. പരമ്പര രക്ഷിക്കണമെങ്കിൽ എന്ത് വില കൊടുത്തും ഈ മത്സരം ജയിച്ചേ തീരൂ.!-->…