‘ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചാൽ എല്ലവരും എല്ലാം മറക്കും’ :ടീം…
ഓസ്ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിൽ 3-1 ന് തോറ്റതിന് ശേഷം ടീം ഇന്ത്യയ്ക്കെതിരെ രൂക്ഷമായ ആക്രമണമാണ് മുഹമ്മദ് കൈഫ് നടത്തിയത്.ഹെഡ് കോച്ച് ഗൗതം ഗംഭീർ, സീനിയർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവർക്കെതിരെ വ്യാപകമായ വിമർശനം!-->…