തുടർച്ചയായ മൂന്നാം സെഞ്ചുറിയുമായി ലോക റെക്കോർഡ് സ്വന്തമാക്കി കരുൺ നായർ | Karun Nair
ഇന്ത്യൻ ക്രിക്കറ്റിലെ പല കളിക്കാരും ഒറ്റരാത്രികൊണ്ട് താരങ്ങളായി മാറിയിട്ടുണ്ട്.ചിലർ ഹീറോയിൽ നിന്ന് പൂജ്യമാകാൻ അധിക സമയം എടുക്കുന്നില്ല. 2016ൽ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ പരമ്പരയിൽ ട്രിപ്പിൾ സെഞ്ചുറി നേടി കോളിളക്കം സൃഷ്ടിച്ച കരുണ്‍ നായർ!-->…