സിഡ്നി ടെസ്റ്റിൽ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കാൻ സാധ്യത, രോഹിത് ശർമ്മയെ ഒഴിവാക്കിയേക്കും | Jasprit…
വെറ്ററൻ താരം രോഹിത് ശർമ്മ കളിക്കുന്ന കാര്യം ഉറപ്പില്ലാത്തതിനാൽ സിഡ്നിയിൽ നടക്കുന്ന നിർണായകമായ അവസാന ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ ആരു നയിക്കുമെന്ന ചോദ്യം ഉയർന്നു വന്നിരിക്കുകയാണ്. അഞ്ചാം ടെസ്റ്റിൽ നായകൻ രോഹിത് ശർമ്മ കളിക്കുമോ എന്ന്!-->…