‘ഒറ്റയ്ക്ക് ഓസ്‌ട്രേലിയയെ സമ്മർദ്ദത്തിലാക്കി’ : ജസ്പ്രീത് ബുംറയെ പ്രശംസകൊണ്ട് മൂടി മുൻ…
ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25ലെ നാല് ടെസ്റ്റുകളിൽ നിന്ന് 12.83 ശരാശരിയിൽ ജസ്പ്രീത് ബുംറ 30 വിക്കറ്റുകൾ നേടിയിട്ടുണ്ട്. പരമ്പരയിൽ 3 അഞ്ചു വിക്കറ്റുകൾ നേടിയ അദ്ദേഹം BGT യുടെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എന്ന റെക്കോർഡ് തകർക്കാനുള്ള!-->…