മെൽബണിലെ തോൽവിക്ക് ശേഷം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനാവുമോ ? |…

മെൽബണിൽ നടന്ന നാലാമത്തെ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റിൽ ഇന്ത്യ 184 റൺസിന് തോറ്റുഓസ്ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 155 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ ഓസീസ് പരമ്പരയില്‍ മുന്നിലെത്തി (2-1). ലോക

മെൽബൺ ടെസ്റ്റിൽ 184 റൺസിന്റെ ജയവുമായി ഓസ്ട്രേലിയ | India | Australia

മെൽബൺ ടെസ്റ്റിൽ ഇന്ത്യക്കെതിരെ 184 റൺസിന്റെ തകർപ്പൻ ജയവുമായി ഓസ്ട്രേലിയ. 340 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് 155 റൺസ് മാത്രമാണ് നേടാനായത്. 84 റൺസ് നേടിയ ജൈസ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഓസ്‌ട്രേലിയക്ക് വേണ്ടി ബോലാൻഡ് കമ്മിൻസ്

‘ഓഫ് സ്റ്റമ്പിന് പുറത്തെ ദുർബലൻ’ : ഓസ്‌ട്രേലിയയിൽ വിരാട് കോഹ്‌ലിയുടെ മോശം ഫോം തുടരുന്നു…

വിരാട് കോഹ്‌ലിയുടെ മോശം ഓസ്‌ട്രേലിയൻ പര്യടനം തുടരുകയാണ്.മെൽബൺ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 5 റൺസ് മാത്രമെടുത്ത കോലിയെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. എന്നത്തേയും എന്ന പോലെ ഓഫ് സ്റ്റമ്പിന് പുറത്തുള്ള ഡെലിവറിയിലാണ് കോലി പുറത്തായത്.

‘ഗവാസ്‌കർ, ടെണ്ടുൽക്കർ, സെവാഗ് എന്നിവർക്കൊപ്പം യുവ ഓപ്പണർ’ : ടെസ്റ്റിൽ ഈ നേട്ടം…

യുവ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ യശസ്വി ജയ്‌സ്വാൾ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ, സുനിൽ ഗവാസ്‌കർ, വീരേന്ദർ സെവാഗ് എന്നിവർക്കൊപ്പം ഇന്ത്യൻ ബാറ്റർമാരുടെ എലൈറ്റ് പട്ടികയിൽ ചേർന്നു.ഒരു കലണ്ടർ വർഷത്തിൽ 1400-ലധികം ടെസ്റ്റ് റൺസ് നേടുന്ന നാലാമത്തെ

‘ജസ്പ്രീത് ബുമ്രയുടെ ഫാസ്റ്റ് ബൗളിംഗ് മാസ്റ്റർക്ലാസ്’ : ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ…

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൻ്റെ അഞ്ചാം ദിനത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 228 റൺസിന് പുറത്താക്കിയപ്പോൾ ജസ്പ്രീത് ബുംറ മറ്റൊരു ബൗളിംഗ് മാസ്റ്റർക്ലാസ് നൽകി, ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 13-ാമത്തെ അഞ്ച്

‘വീണ്ടും പരാജയം’ : രോഹിത് ശർമ്മ തന്റെ കരിയറിലെ അവസാന ടെസ്റ്റ് കളിച്ചു കഴിഞ്ഞോ ? | Rohit…

ഇന്ത്യയുടെ രോഹിത് ശർമ്മയെ ആറ് തവണ പുറത്താക്കിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ടെസ്റ്റ് ക്രിക്കറ്റിൽ ഒരു എതിർ ടീമിന്റെ ക്യാപ്റ്റനെ ഏറ്റവും കൂടുതൽ പുറത്താക്കിയതിൻ്റെ പുതിയ റെക്കോർഡ് സ്ഥാപിച്ചു.ക്യാപ്റ്റൻ-ക്യാപ്റ്റൻ പോരാട്ടത്തിൽ

രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച , 33 റൺസ് എടുക്കുന്നതിനിടയിൽ മൂന്നു വിക്കറ്റുകൾ നഷ്ടം…

ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് 33 റൺസ് റൺസ് എടുക്കുന്നതിനിടയിൽ മൂന്നു വിക്കറ്റുകൾ നഷ്ടമായി. നായകൻ രോഹിത് ശർമ്മ ,വിരാട് കോലി, രാഹുൽ എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യക്ക് നഷ്ടമായത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ ഇന്ത്യ എന്താണ് ചെയ്യണ്ടത് ? | WTC 2025…

സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിൽ നടന്ന ആദ്യ ടെസ്റ്റിൽ പാകിസ്ഥാനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് 2025 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി ദക്ഷിണാഫ്രിക്ക മാറി. 148 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന

‘വിരാട് കോലി എന്നെ അഭിനന്ദിക്കുന്നതിനെക്കുറിച്ച് എപ്പോഴും സ്വപ്നം കണ്ടിരുന്നു’: നിതീഷ്…

ഇന്ത്യൻ താരം വിരാട് കോഹ്‌ലി തന്നെ അഭിനന്ദിക്കുന്നത് താൻ എപ്പോഴും സ്വപ്നം കണ്ടിരുന്നതായി ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി വെളിപ്പെടുത്തി. മെൽബണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൻ്റെ മൂന്നാം ദിവസം റെഡ്ഡി തൻ്റെ കന്നി ടെസ്റ്റ്

വിജയം തുടരാനായില്ല , ജംഷഡ്പൂർ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി | Kerala Blasters

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ജംഷഡ്പൂർ എഫ്‌സി ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപെടുത്തിയത്. 61 ആം മിനുട്ടിൽ പ്രതീക് ചൗധരിയാണ് ജാംഷെഡ്പൂരിന്റെ വിജയ ഗോൾ നേടിയത് .14 മത്സരങ്ങളിൽ നിന്നും 14 പോയിന്റുമായി