എനിക്ക് പദ്ധതിയുണ്ടായിരുന്നു..ബ്രിസ്ബെയ്ൻ സെഞ്ചുറിക്ക് ശേഷം ജസ്പ്രീത് ബുംറയെ നേരിടാനുള്ള തന്ത്രം…
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുള്ള ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഗാബയിൽ പുരോഗമിക്കുകയാണ്. ഈ മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 445 നേടി.ത്സരത്തിൽ ഓസ്‌ട്രേലിയക്കായി ട്രാവിസ് ഹെഡ് 152 റൺസും!-->…