ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയ കളിക്കാരനായി സ്റ്റീവ് സ്മിത്ത്,…

സ്റ്റീവ് സ്മിത്ത് മികച്ച സെഞ്ചുറിയോടെ തൻ്റെ മോശം ഫോമിന് അവസാനംകുറിച്ചിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ ബ്രിസ്‌ബേനിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനം ട്രാവിസ് ഹീദിനു പിന്നാലെ സ്റ്റീവ് സ്മിത്തും സെഞ്ച്വറി പൂർത്തിയാക്കി. ഇരുവരുടെയും

‘ഇന്ത്യയുടെ ‘തല’ വേദന’ : ഗാബ ടെസ്റ്റിലെ സെഞ്ചുറിയോടെ ഇന്ത്യക്കെതിരെ…

ഇന്ത്യക്കെതിരെയുള്ള മിന്നുന്ന ഫോം തുടർന്ന് ഓസ്‌ട്രേലിയൻ താരം ട്രാവിസ് ഹെഡ്. ഗാബ ടെസ്റ്റിൽ മിന്നുന്ന സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ഇടംകൈയൻ.2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണ്.പിങ്ക് ബോൾ ടെസ്റ്റിൽ 141

ട്രാവിസ് ഹെഡിന് സെഞ്ച്വറി സ്മിത്തിന് അർധ സെഞ്ച്വറി, മൂന്നാം ടെസ്റ്റിൽ ആധിപത്യമുറപ്പിച്ച് ഓസ്ട്രേലിയ…

ഗാബ ടെസ്റ്റിൽ ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയുടെ മികവിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. രണ്ടാം ദിനം ചായക്ക് കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ . 65 റൺസുമായി സ്റ്റീവ് സ്മിത്തും 103 റൺസുമായി ട്രാവിസ്

മോഹൻ ബഗാനെതിരെ ടീം എങ്ങനെ കളിച്ചുവെന്നതിൽ അഭിമാനമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് മൈക്കൽ…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മോഹൻ ബഗാൻ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി. തുടക്കം മുതൽ അവസാനം മുതൽ അവസാനം വരെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്.സച്ചിൻ സുരേഷിൻ്റെ വിലയേറിയ

ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് മൂന്നു വിക്കറ്റ് നഷ്ടം , ബുമ്രക്ക് രണ്ടു വിക്കറ്റ് | India |…

28 / 0 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി.21 റൺസ് നേടിയ ഉസ്മാൻ ക്വാജയെ ജസ്പ്രീത് ബുംറ പുറത്താക്കി. സ്കോർ 38 ആയപ്പോൾ ഓസീസിന് രണ്ടാമത്തെ ഓപ്പണറെയും നഷ്ടമായി. 9 റൺസ് നേടിയ നഥാൻ

ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ സ്കൂപ്പ് ഷോട്ടും റിവേഴ്സ് സ്വീപ്പും കളിക്കാൻ കാരണം ഇതാണ് – ഋഷഭ്…

സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്ത് ഏകദിന, ടി20 മത്സരങ്ങളേക്കാൾ ടെസ്റ്റ് ക്രിക്കറ്റിലാണ് തൻ്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുന്നത്. 2018 ൽ ഇന്ത്യൻ ടെസ്റ്റ് ടീമിനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇതുവരെ 40 മത്സരങ്ങൾ

ആവേശപോരാട്ടത്തിൽ ഇഞ്ചുറി ടൈം ഗോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി മോഹൻ ബഗാൻ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ആവേശകരമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി മോഹൻ ബഗാൻ . രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് മോഹൻ ബഗാൻ നേടിയത് .ഇഞ്ചുറി ടൈമിൽ ആൽബർട്ടോ റോഡ്രിഗസ് നേടിയ തകർപ്പൻ ഗോളാണ് ബഗാന് വിജയം നേടിക്കൊടുത്തത്

‘ഗവാസ്‌കറെ പോലെ മികച്ച കളിക്കാരനായി ജയ്‌സ്വാൾ മാറും. രണ്ട് കാര്യങ്ങളാണ് അദ്ദേഹത്തെ…

യശസ്വി ജയ്‌സ്വാളിന് ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്‌കറിൻ്റേതിന് സമാനമായ കലിബറുണ്ടെന്ന് മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ പറഞ്ഞു, അദ്ദേഹത്തിൻ്റെ സ്വഭാവം ഗവാസ്‌കറിൻ്റേതുമായി വളരെ സാമ്യമുള്ളതാണെന്നും കൂട്ടിച്ചേർത്തു.നിലവിലെ തലമുറയിലെ

“മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയെ 150ന് പുറത്താക്കാനാവും”: ഹർഭജൻ സിംഗ് | India |…

ബ്രിസ്‌ബേനിൽ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനം മഴ മൂലം നിർത്തിവെക്കുമ്പോൾ ഓസ്‌ട്രേലിയ 13.2 ഓവറിൽ 28/0 എന്ന നിലയിലായിരുന്നു. ഉസ്മാൻ ഖവാജ (19*), നഥാൻ മക്‌സ്വീനി (4) എന്നിവർ ക്രീസിലുണ്ട്.ഇരുവരും ഇന്ത്യൻ ബൗളർമാർക്കെതിരെ സമ്മർദമില്ലാതെ മികച്ച

ചാൻസ് കൊടുത്തില്ലെങ്കിലും കുഴപ്പമില്ല..പക്ഷെ ഇത് ചെയ്യരുത് ..സർഫറാസ് ഖാൻ്റെ നില ആരാധകരെ…

രണ്ട് മാസം മുമ്പ് ഒക്ടോബറിൽ ന്യൂസിലൻഡിനെതിരായ ബെംഗളൂരു ടെസ്റ്റിൽ സർഫറാസ് ഖാൻ 150 റൺസിൻ്റെ ഇന്നിംഗ്‌സ് കളിച്ചിരുന്നു. ഇതിന് ശേഷം എല്ലായിടത്തും അവനെക്കുറിച്ച് സംസാരിച്ചു. അയാൾക്ക് തുടർച്ചയായി അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. കെ എൽ രാഹുലിനെ ടീമിൽ