‘ഡെനിസ് ലില്ലിയുടെയും ആൻഡി റോബർട്ട്‌സിൻ്റെയും മിശ്രിതമാണ് ബുംറ ,വസീമിനെയും വഖാറിനെയും പോലെ…
ജസ്പ്രീത് ബുംറ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ്.ഏകദേശം 42 ടെസ്റ്റുകളിൽ നിന്ന് ഇതിനകം 180 വിക്കറ്റ് പിന്നിട്ട അദ്ദേഹം ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിച്ചത് മുതൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.തൻ്റെ അതുല്യമായ ബൗളിംഗ് ആക്ഷൻ!-->…