‘5 ഇന്നിംഗ്‌സിൽ 3-ാം തവണ’ : വിരാട് കോഹ്‌ലിയുടെ ദൗർബല്യം മുതലെടുക്കുന്ന ഓസ്‌ട്രേലിയൻ…
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ പൊരുതുകയാണ്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രലിയ ഒന്നാം ഇന്നിംഗ്‌സിൽ 474 റൺസ് നേടിയിരുന്നു.ആദ്യ ഇന്നിങ്‌സില്‍ രണ്ടാം!-->…