‘രോഹിത് ശർമക്ക് അമിതഭാരമുണ്ട്,നാലോ അഞ്ചോ മത്സരങ്ങളുള്ള ടെസ്റ്റ് കളിക്കാനുള്ള…
ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത് ശർമ്മയുടെ മോശം ഫോം ആശങ്കാജനകമാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ രോഹിതിന്റെ മോശം അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയെയും കാര്യമായി ബാധിച്ചിരിക്കുകയാണ്.പെർത്തിൽ രോഹിത് ശർമ്മയുടെ അഭാവത്തിൽ!-->…