ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയ മികച്ച നിലയിൽ , നാല് താരങ്ങൾക്ക് അർധസെഞ്ചുറി | India | Australia
മെൽബൺ ടെസ്റ്റിന്റെ ഒന്നാം ദിനം കളി അവസാനിക്കിമ്പോൾ ഓസ്ട്രേലിയ മികച്ച നിലയിൽ .6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് എന്ന നിലയിലാണ് ആസ്ട്രേലിയ .68 റൺസുമായി സ്മിത്തും 6 റൺസുമായി കമ്മിൻസുമാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി ബുംറ മൂന്നു വിക്കറ്റുകൾ!-->…