‘ജസ്പ്രീത് ബുംറക്ക് മാത്രം മതിയോ വിശ്രമം ?’ : ഇന്ത്യയുടെ ബൗളിംഗ് ആക്രണമണത്തെ ഒറ്റക്ക്…
ജസ്പ്രീത് ബുംറയുടെ ജോലിഭാരം നിയന്ത്രിക്കാൻ ഇന്ത്യ കഠിനമായി പരിശ്രമിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ ഫിറ്റ്നസ് നിലനിർത്തുന്നതിനും കരിയർ വർദ്ധിപ്പിക്കുന്നതിനുമായി തന്ത്രപരമായി അദ്ദേഹത്തിന് വിശ്രമം നൽകി. ഈ വർഷം ആദ്യം ഓസ്‌ട്രേലിയൻ പരമ്പരയിൽ 150!-->…