‘ഹാർദിക് പാണ്ഡ്യയുടെ പകരക്കാരനെ ഇന്ത്യ കണ്ടെത്തിയോ?’ : ഓസ്‌ട്രേലിയയിൽ കഴിവ് തെളിയിച്ച്…

ഇതിഹാസ താരം കപിൽ ദേവിനെപ്പോലെ ഒരു ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറെ കണ്ടെത്തുക എന്നത് വർഷങ്ങളായി ടീം ഇന്ത്യ സ്വപ്നം കാണുന്നു. 2010-കളുടെ മധ്യത്തിൽ ഹാർദിക് പാണ്ഡ്യ ആ റോളിലേക്ക് ചുവടുവെക്കുകയും പിന്നീട് റെഡ് ബോൾ ഗെയിമിൽ നിന്ന് അനൗദ്യോഗിക അവധി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയങ്ങളിൽ ഇന്ത്യയെ മറികടന്ന് ചരിത്ര നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് |…

കഴിഞ്ഞ അഞ്ചര വർഷത്തിനിടെ ഏറ്റവും കൂടുതൽ വിജയങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം ഇംഗ്ലണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ചരിത്രം രചിച്ചു. ആദ്യ ഡബ്ല്യുടിസി ചാമ്പ്യന്മാരായ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം

അഡ്‌ലെയ്ഡ് ടെസ്റ്റിലെ ഇരട്ട പരാജയത്തിന് ശേഷം ക്യാപ്റ്റൻമാരുടെ അനാവശ്യ റെക്കോർഡിന് ഒപ്പമെത്തി രോഹിത്…

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുള്ള ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം അഡ്‌ലെയ്ഡിൽ മൂന്നാം ദിവസത്തെ കളിയോടെ സമാപിച്ചു. ഈ മത്സരത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി, പരമ്പര

‘ജസ്പ്രീത് ബുമ്ര or ഋഷഭ് പന്ത്’ : ആരായിരിക്കണം ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റൻ ? |…

രോഹിത് ശർമ്മ തൻ്റെ കരിയറിൻ്റെ അവസാനത്തോട് അടുക്കുമ്പോൾ, ഇന്ത്യ ഒരു പുതിയ ടെസ്റ്റ് ക്യാപ്റ്റനെ തിരയാൻ തുടങ്ങണം.രോഹിത് ശർമ്മ ഇന്ത്യയെ നയിച്ച അവസാന നാല് ടെസ്റ്റിലും പരാജയപെട്ടു.കഴിഞ്ഞ ന്യൂസിലാൻഡ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും രോഹിത്തിന് കീഴിൽ

‘ക്രൈസിസ് മാനേജർ നിതീഷ് കുമാർ റെഡ്ഡി’ : ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യമായ ഓൾറൗണ്ടർ…

ഇന്ത്യൻ ക്രിക്കറ്റ് സർക്കിളുകളിൽ നിതീഷ് കുമാർ റെഡ്ഡി വളരെ പെട്ടെന്ന് തന്നെ ചർച്ചാവിഷയമായി. അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിനിടെ 21-കാരൻ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുകയും ഇന്ത്യയെ ഇന്നിംഗ്സ് തോൽ‌വിയിൽ

‘തൻ്റെ അർപ്പണബോധം കാണിക്കുന്നു’: അഡ്‌ലെയ്ഡ് ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും വിരാട്…

പെർത്ത് ടെസ്റ്റിൽ ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്‌ലി രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഒരു സെഞ്ചുറിക്ക് ശേഷം തൻ്റെ സ്വപ്ന വേദിയായ അഡ്‌ലെയ്ഡിലേക്ക് വന്നു, തൻ്റെ ഫോം തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ രണ്ട്

‘മുഹമ്മദ് ഷമിക്ക് വേണ്ടി വാതിലുകൾ തുറന്നിരുന്നു, പക്ഷേ അദ്ദേഹത്തിന്…. ‘ : പേസറുടെ…

ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലേക്ക് മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിൻ്റെ സാധ്യതയെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ സംസാരിച്ചു.2023 ഏകദിന ലോകകപ്പിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന ഷമി, ആഭ്യന്തര

‘ജസ്പ്രീത് ബുംറയ്ക്ക് ഒറ്റയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ല’ : അഡ്‌ലെയ്ഡിലെ തോൽവിക്ക് ശേഷം…

ഓസ്ട്രേലിയ പത്തു വിക്കറ്റിന് വിജയിച്ച രണ്ടാം ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കുന്തമുന ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ വർക്ക് ലോഡ് മാനേജ്‌മെൻ്റിനെക്കുറിച്ച് സംസാരിച്ചു. എന്നാൽ, പരമ്പരയിലെ മൂന്നാമത്തെയോ

കഴിഞ്ഞ തവണ ഞങ്ങൾ അവിടെ നന്നായി കളിച്ചു..അതിനാൽ ഞങ്ങൾ അവിടെ വീണ്ടും വിജയിക്കും – രോഹിത് ശർമ്മ |…

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ 10 വിക്കറ്റുകള്‍ക്കാണ് ഇന്ത്യക്കെതിരിരെ ഓസ്ട്രേലിയ വിജയിച്ചത്.ഇന്നിങ്‌സ് തോല്‍വിയില്‍ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ട ഇന്ത്യ ഉയര്‍ത്തിയ 19 റണ്‍സിന്‍റെ വിജയ ലക്ഷ്യത്തിലേക്ക് വിക്കറ്റ്

‘പൂജാര ചെയ്തത് ടീമിലെ ആർക്കും ചെയ്യാൻ കഴിയില്ല’ : അഡ്‌ലെയ്ഡ് ടെസ്റ്റിലെ ഇന്ത്യയുടെ 10…

ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് ഓവലിൽ നടക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ പത്ത് വിക്കറ്റിൻ്റെ തോൽവി വഴങ്ങി.ആദ്യ ടെസ്റ്റ് മത്സരത്തിൽ വിജയിച്ച ഇന്ത്യ പിങ്ക് ബോൾ ടെസ്റ്റിൽ ഓസീസിനെതിരെ നാണംകെട്ടു.