ദക്ഷിണാഫ്രിക്കയെ പരാജയപെടുത്തി തുടർച്ചയായ മൂന്നാം വിദേശ ഏകദിന പരമ്പരയും സ്വന്തമാക്കി പാകിസ്ഥാൻ |…
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാമത്തേതിൽ മുഹമ്മദ് റിസ്വാനും കൂട്ടരും ദക്ഷിണാഫ്രിക്കയ്ക്ക് വൻ തോൽവി ഏൽപ്പിച്ചതോടെ പാകിസ്ഥാൻ തുടർച്ചയായ മൂന്നാം ഏകദിന പരമ്പര വിജയം സ്വന്തമാക്കി. വിജയത്തോടെ പാകിസ്ഥാൻ 2-0 ത്തിന്റെ അപരാജിത ലീഡ് നേടി.
!-->!-->!-->…