ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളിൽ സൗദി പ്രൊ ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസർ | Cristiano Ronaldo
സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മിന്നുന്ന ജയവുമായി അൽ നാസ്സർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ അൽ നാസർ ഡമാകിനെ 2 -0 ത്തിനു പരാജയപ്പെടുത്തി. വിജയത്തോടെ സൗദി പ്രോ ലീഗ് കിരീട പ്രതീക്ഷകൾ സജീവമാക്കാൻ അൽ!-->…