ഫോം നോക്കണ്ട.. മൂന്നാം ടെസ്റ്റിൽ രോഹിത് ശർമയെ ഓപ്പണിങ് സ്പോട്ടിലേക്ക് തിരികെകൊണ്ടുവരു : റിക്കി…
ഓസ്ട്രേലിയയ്ക്കെതിരെ ബ്രിസ്ബേനിൽ ആരംഭിക്കുന്ന മൂന്നാം ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തൻ്റെ പതിവ് ഓപ്പണിംഗ് സ്ഥാനത്തേക്ക് മടങ്ങണമെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് .
അഡ്ലെയ്ഡ് ഓവലിൽ!-->!-->!-->…