ഐപിഎൽ ചരിത്രത്തിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കാൻ വിരാട് കോഹ്ലി | Virat Kohli
ഐപിഎൽ 2025 സീസണിൽ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ബാറ്റ്സ്മാനുമാവും റൺ മെഷീനുമായ വിരാട് കോഹ്ലി മികച്ച ഫോമിലാണ്. വിരാട് കോഹ്ലി ഇതുവരെ 7 അർദ്ധ സെഞ്ച്വറികൾ നേടിയിട്ടുണ്ട്, ഒരു ഓപ്പണിംഗ് ബാറ്റ്സ്മാൻ എന്ന നിലയിൽ ടീമിന് മികച്ച തുടക്കം!-->…