അദ്ദേഹത്തെ പോലൊരു താരം ഉണ്ടെങ്കിൽ മാത്രമേ ഇത്തവണ ഇന്ത്യക്ക് ഓസ്‌ട്രേലിയയെ തോൽപ്പിക്കാൻ കഴിയൂ : ഹർഭജൻ…
രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളുടെ ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പര കളിക്കാനൊരുങ്ങുന്നു. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീം മൂന്നാം!-->…