’10 വർഷമായി ധോണിയോട് സംസാരിച്ചിട്ടില്ല, ഒരിക്കലും വിളിക്കാൻ ശ്രമിച്ചിട്ടില്ല…’:ഹർഭജൻ…
താനും എംഎസ് ധോണിയും പരസ്പരം സംസാരിക്കാറില്ലെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ന്യൂസ് 18-നോട് സംസാരിക്കവെ, എംഎസ് ധോണിയുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെങ്കിലും താനും മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇപ്പോൾ സുഹൃത്തുക്കളല്ലെന്ന് ഹർഭജൻ!-->…