‘ജാൻസന്റെയും ക്ലാസന്റെയും പോരാട്ടം പാഴായി’ : ത്രില്ലർ പോരാട്ടത്തിൽ സൗത്ത്ആഫ്രിക്ക യെ 11…
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്‌ക്ക് 11 റണ്‍സ് വിജയം. 220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 208 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്ക്!-->…